Mammootty visits Olympian Sreejesh at his residence in Kochiഒളിമ്പിക്‌സില്‍ ഇന്ത്യക്കായ് വെങ്കല മെഡല്‍ നേടിയ പി.ആര്‍ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് മമ്മൂട്ടി. എറണാകുളം കിഴക്കമ്പലത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിന് അഭിനന്ദനമറിയിച്ചത്